Tag: trump
BREAKING NEWS
‘ഞങ്ങൾ ഒരുതരത്തിൽ കടൽക്കൊള്ളക്കാരെപ്പോലെതന്നെ… ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് ഞങ്ങളുടെ ഭരണകൂടത്തിന് വളരെയധികം ലാഭകരമായൊരു ബിസിനസ്’- ട്രംപ്
BREAKING NEWS
അമ്പിനും വില്ലിനുമടുക്കാതെ ട്രംപ്; ഇറാന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ല; ‘യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരാൻ എനിക്ക് അധികാരമുണ്ട്‘; യുദ്ധ ഭീഷണിയിൽ പശ്ചിമേഷ്യ
BREAKING NEWS
കോടതി വിലക്കിനു പുല്ലുവിലകൊടുത്ത് യുഎസ് പ്രസിഡന്റ് വീണ്ടും, അടുത്ത കണ്ണ് യൂറോപ്യൻ യൂണിയനിൽ!! യൂറോപ്പിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കുമുള്ള തീരുവ 25 ശതമാനമായി വർധിപ്പിക്കുമെന്ന് ഭീഷണി… നടപടി യുഎസുമായുള്ള വ്യാപാരക്കരാർ പാലിക്കാത്തതിനാൽ- ട്രംപ്
BREAKING NEWS
ഒബാമയ്ക്ക് കിട്ടിയെങ്കിൽ എനിക്കെന്താ പറ്റില്ലേ? കാത്തുകാത്തിരുന്ന് ഡൊണാൾഡ് ട്രംപും സമാധാനത്തിനുള്ള നോബൽ പുരസ്കാര പട്ടികയിൽ ഉൾപ്പെട്ടതായി സൂചന… കമ്മിറ്റിക്കു മുന്നിൽ കീറാമുട്ടിയായി ഇറാൻ- അമേരിക്ക യുദ്ധം
BREAKING NEWS
ലോകരാജ്യങ്ങൾക്കു മുന്നിൽ ട്രംപിന്റെ കരച്ചിൽ? ഹോർമുസ് തുറക്കാൻ അന്താരാഷ്ട്ര സഹായം തേടുന്നു, പശ്ചിമേഷ്യയിലെ യുദ്ധം ആദ്യം അവസാനിപ്പിക്ക്, എന്നിട്ട് സഖ്യമുണ്ടാക്കാമെന്ന് ഫ്രാൻസും ബ്രിട്ടനുമുൾപ്പെടെയുള്ള രാജ്യങ്ങൾ!! ഇറാനെ സമ്മർദത്തിലാക്കാൻ പുതുവഴി തേടി ട്രംപ്