Tag: trump

ട്രംപിന് അതേ നാണയത്തിൽ തിരച്ചടി കൊടുത്ത് ട്രൂഡോ…!!! ജനങ്ങള്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും… അതേ നാണയത്തില്‍ തിരിച്ചടിയുമായി കാനഡ.  അമേരിക്കന്‍ ചരക്കുകള്‍ക്ക് 25% ‌ഇറക്കുമതി തീരുവ ഏപ്പെടുത്തും… ഞങ്ങള്‍ക്ക് ഇങ്ങനെയൊരു അവസ്ഥ വേണമെന്നില്ല, ഇതാവശ്യപ്പെട്ടിട്ടുമില്ലെന്ന് ട്രൂഡോ…
‘ഭീമമായ തീരുവ ചുമത്തുന്ന രാജ്യങ്ങളെ, അത് അധികകാലം തുടരാൻ അനുവദിക്കില്ല’- പരോക്ഷ ഭീഷണിയുമായി ട്രംപ്, യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില വസ്തുക്കളുടെ ഇറക്കുമതി തിരുവ ഇന്ത്യ കുറച്ചേക്കുമെന്ന് റിപ്പോർട്ട്
അമേരിക്കയെ മെക്സിക്കൻ അമേരിക്ക എന്നാക്കി മാറ്റുകയാണ് വേണ്ടത്…!! ട്രംപിനെ ട്രോളി മെക്സിക്കൻ പ്രസിഡൻ്റ് ക്ലൗഡിയ… 1814 ലെ രേഖകളിൽ അങ്ങനെയായിരുന്നു… ട്രംപ് വരുന്നതിന് മുമ്പേ തന്നെ അയൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വഷളാവുന്നു…?
കാനഡയെ ചുറ്റിക്കറങ്ങി നടക്കുന്ന റഷ്യൻ, ചൈനീസ് കപ്പലുകളിൽനിന്ന് പൂർണ സംരക്ഷണം..,  ‘യുഎസും കാനഡയും ഒരുമിച്ചാൽ ഗംഭീര രാഷ്ട്രമാകും….!!! കാനഡക്കാർക്കിഷ്ടം  യുഎസിൻ്റെ 51–ാമത് സംസ്ഥാനമാകാനാണ്…!!!  ആ പഴയ ‘ഓഫർ’ ആവർത്തിച്ച് ട്രംപ്…!!!
Page 2 of 3 1 2 3