BREAKING NEWS ബിഹാറിൽ ഇൻഡ്യാ സഖ്യം അധികാരത്തിലെത്തിയാൽ വഖഫ് ഭേദഗതി നിയമം ചവറ്റുകുട്ടയിലെറിയും!! നിതീഷ് കുമാർ എല്ലായ്‌പ്പോഴും ആർഎസ്എസുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്- എന്റെ പിതാവ് ഒരിക്കലും വർഗീയ ശക്തികളോട് സന്ധി ചെയ്തിട്ടില്ല- തേജസ്വി യാദവ് by pathram desk 5 October 27, 2025