BREAKING NEWS കേരളമെന്ന് കേട്ടാലോ തിളക്കണം, ചോര നമുക്ക് ഞരമ്പുകളിൽ, കേരളത്തെക്കുറിച്ചല്ലാത്ത ‘കേരള സ്റ്റോറി’യിൽ നമ്മൾ എന്തിന് കയറിപ്പിടിക്കണം… ചുമ്മാ സംവിധായകനും നിർമാതാവിനും കാശുണ്ടാത്തി കൊടുക്കണോ? ആദ്യ രണ്ട് ട്രെയിലറുകൾ വന്നതും പോയതും ആരുമറിഞ്ഞില്ല… ഒരു പെൺകുട്ടിയെ ബീഫ് കഴിക്കാൻ നിർബന്ധിക്കുന്ന ഒരു രംഗം ട്രെയിലറിൽ കണ്ടതോടെ ചാടിയിറങ്ങിയപ്പോൾ വ്യൂസ് കുതിച്ചതു രണ്ടര കോടിലേക്ക് by pathram desk 5 February 26, 2026