BREAKING NEWS ‘ഞാനും എന്റെ കൂട്ടാളികളും ഇവിടെ അധികാരം ആസ്വദിക്കാൻ വന്നവരല്ല!! ആറുമാസത്തിൽ കൂടുതൽ ഇവിടെ ഉണ്ടാകുകയുമില്ല പുതിയ പാർലമെന്റിന് ഞങ്ങൾ അധികാരം കൈമാറും, അതിന് മുൻപ് ഈ പ്രാകൃതമായ സംഭവങ്ങൾക്ക് പിന്നിലുള്ളവരെ അന്വേഷിച്ച് കണ്ടെത്തും’- നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രി by pathram desk 5 September 14, 2025