Tag: suryakumar yadav

‘തോൽവി കളിയുടെ ഭാഗമാണ്, ഞങ്ങൾ അതിൽ നിന്നെല്ലാം പഠിക്കും, കൂടുതൽ ശക്തമായി തിരിച്ചുവരും… ബോളിങ് മികച്ചതായിരുന്നു, പക്ഷെ ബാറ്റിങ്ങിൽ പരാജയപ്പെട്ടു, പവർപ്ലേയിൽ ചെറിയ കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല’- സൂര്യകുമാർ
‘സ്കൈ’യെ തിരിച്ചുകിട്ടിയേ… ന്യൂസിലൻഡിനെ വെറും കാഴ്ചക്കാരാക്കി ക്യാപ്റ്റന്റെ വെടിക്കെട്ട് (37 പന്തിൽ 82*), കൺനിറയെ ബാറ്റിങ് വിരുന്നൊരുത്തി ഇഷാൻ കിഷൻ… രണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റിന്റെ തകർപ്പൻ ജയം
ഗില്ലിന്റെ ഫോമില്ലായ്മയല്ല പ്രശ്നം, റൺസ് നേടുന്നതിൽ ​ഗിൽ അല്പം പിന്നിലാണ്, ഞങ്ങൾ വ്യത്യസ്ത കോമ്പിനേഷനുകളാണ് പരിഗണിച്ചത്. 15 കളിക്കാരെ തെരഞ്ഞെടുക്കുമ്പോൾ ആരെങ്കിലും പുറത്തുപോകേണ്ടി വരും, നിർഭാഗ്യവശാൽ നിലവിൽ അത് ഗില്ലാണ്’-  അഗാർക്കർ, ടോപ് ഓർഡറിൽ ഒരു വിക്കറ്റ് കീപ്പറെ വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു- സൂര്യകുമാർ
ചില കാര്യങ്ങൾ എത്ര മറക്കാൻ ശ്രമിച്ചാലും മനസിലുണ്ടാകും, ചെയ്ത പലതും ഇവിടെയെത്തിയപ്പോൾ തോന്നിയത്!! ജീവിതത്തിൽ ചില കാര്യങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിനും അപ്പുറത്ത് കാണണം, പാക്കിസ്ഥാന് ഉചിതമായ മറുപടി നൽകി- ഇന്ത്യൻ നായകൻ