BREAKING NEWS 8 വർഷം, 9 മാസം, 23 ദിവസങ്ങൾ… ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിൻ്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു… ഈ വിധിയിൽ അത്ഭുതമില്ല, തിരിച്ചറിവ് നൽകിയതിന് നന്ദി… ഉയർന്ന നീതി ബോധമുള്ള ന്യായിധിപൻമാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്… ഓരോന്നും എണ്ണിയെണ്ണി പറഞ്ഞ് അതിജീവിത… by pathram desk 5 December 14, 2025