Tag: special report

2025 സെപ്റ്റംബർ 30 വരെ സംസ്ഥാനത്ത് അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്കുള്ള എ.എ.വൈ റേഷൻകാർഡുകളുടെ എണ്ണം  5,91,194… പറഞ്ഞത് മറ്റാരുമല്ല ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി- ഒറ്റ മാസം കൊണ്ട് പൂജ്യത്തിൽ… അതിദാരിദ്ര മുക്തിക്കു പിന്നിൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പിആർ നാടകമോ?
233 രൂപ ദിവസവേതനം വാങ്ങുന്ന ഞങ്ങൾ 26,125 ആശമാർ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല, ഇത് ഞങ്ങൾ നെഞ്ചിൽ കൈവച്ച് പറയുകയാണ്… ആശ വർക്കർമാർ അതിദാരിദ്യ വിമുക്ത പ്രഖ്യാപനത്തിൽ പങ്കെടുക്കരുതെന്ന് നടന്മാരോട് പറഞ്ഞതിന്റെ കാരണങ്ങൾ ഇതൊക്കെ-
എബിവിപി ശിവൻകുട്ടി സഖാവിനെ അഭിനന്ദിച്ചു എങ്കിൽ സഖാവ് തെറ്റായ പാതയിലാണ്… എഐവൈഎഫ്, സംസ്ഥാനത്തിന് അർഹമായ ഫണ്ട് നേടിയെടുക്കാനാണ് പിഎം ശ്രീ ഒപ്പുവച്ചതെന്ന മുട്ടാപ്പോക്ക് ന്യായം കൊണ്ട് മുന്നണിയിലെ പൊട്ടിത്തെറി പാർട്ടിക്ക് ഒഴിവാക്കാനാവുമോ?
വിദ്യാർഥികളെ ചാരി സർക്കാരിന്റെ കൈകഴുകൽ!! ഇന്നലെകളിൽ സ്വീകരിച്ച നിലപാടിൽ നിന്ന് യൂടേൺ അടിച്ച് പിഎംശ്രീയുമായി സംസ്ഥാന സർക്കാർ കൈ കൊടുക്കാൻ ഒരുങ്ങുമ്പോൾ സിപിഎം ബിജെപി അന്തർധാര സജീവമെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തള്ളിക്കളയാനാകുമോ? പാർട്ടിക്കുള്ളിൽ രണ്ട് തട്ട്, അനുനയനത്തിനു തയാറാകാതെ സിപിഐ
ബി​ഹാർ ഇലക്ഷൻ ഇന്ത്യ മുന്നണിക്ക് ഭരണം തിരിച്ചുപിടിക്കാനുള്ള തുറുപ്പുചീട്ടോ? ബിജെപിക്ക് തലവേദനയായി സഖ്യകക്ഷികൾ!! രാഹുൽ ​ഗാന്ധിയുടെ ഹൈഡ്രജൻ ബോംബും പേടിക്കണം, കയ്യാലപ്പുറത്തെ തേങ്ങ പോലെ, നിതീഷ് കുമാറും… എന്താ ചെയ്യാ…
ബിഹാറിൽ രാഹുൽ ​ഗാന്ധിയുടെ വോട്ട് മോഷണ ആരോപണത്തെ ചെറുത്തുതോൽപിക്കാൻ എൻഡിഎയുടെ തുറുപ്പുചീട്ട്… 75 ലക്ഷം സ്ത്രീക്ക് 10,000 രൂപ വീതം നിക്ഷേപിക്കുന്ന മുഖ്യമന്ത്രി മഹിള റോസ് യോജന!! വനിതാ വോട്ടർമാരെ പിടിച്ചുകെട്ടാൻ ബിജെപിക്കു ആ 10,000 കൊണ്ടാകുമോ?
സംഘപരിവാറിന്റെ രാഷ്ട്രീയത്തിനെതിരായി ജനാധിപത്യ മതേതര ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ദേശസ്നേഹികൾക്ക് ഒന്നായി നിന്ന് പോരാട്ടം നയിക്കാനുള്ള വേദിയായി കോൺഗ്രസ്
ഷാഫിയോടുള്ള സിപിഎമ്മിന്റെ വൈരാ​ഗ്യത്തിനു പിന്നിൽ കെകെ ശൈലജയുടെ തോൽവിയോ? കേരളത്തിൽ നടക്കുന്ന ‘പോലീസ് രാജി’ന് ഏറാൻ മൂളുന്ന പാർട്ടിയും പാർട്ടി സെക്രട്ടറിയും മറുപടി കൊടുത്തേ മതിയാകു…
Page 1 of 2 1 2