BREAKING NEWS ചെയറിനോട് വിനയത്തോടെ സംസാരിക്കണം, ഇങ്ങനെയാണോ ചോദ്യങ്ങൾ ചോദിക്കുക, വലിച്ചുനീട്ടി ചോദിക്കണോ?- സ്പീക്കർ, പറയേണ്ട കാര്യങ്ങൾ പറയാതെ എങ്ങനെയാ പോവുക? വിദ്യാഭ്യാസ മന്ത്രിക്കെതിരേ നടന്ന അധിക്ഷേപത്തെ ഒരു വാക്കുപറയാതെ പോകാൻ കഴിയില്ല- എംഎൽഎ, അത് ചോദ്യത്തിൽ അല്ല പറയേണ്ടത്- ഭരണപക്ഷാംഗത്തോട് ക്ഷോഭിച്ച് സ്പീക്കർ by pathram desk 5 January 28, 2026