BREAKING NEWS അന്ന് ഇടപെട്ടത് രാഹുൽ ദ്രാവിഡ്..” “കെസിഎയിലെ ഒന്നോ രണ്ടോ ആളുകളാണ് പ്രശ്‌നക്കാർ, ചില കൃമികൾ പിന്നിൽ നിന്ന് കുത്താൻ വേണ്ടി പറയുന്നത് വിശ്വസിക്കുന്നതാണ് തെറ്റിദ്ധാരണയുടെ കാരണം, സഞ്ജുവിനെ വിജയ് ഹസാരെ ടൂർണമെന്റിൽനിന്ന് ഒഴിവാക്കാൻ നേരത്തെ തീരുമാനമായിരുന്നു, പിന്നിൽ ആരാണെന്നറിയാം, മുൻപും ശ്രമിച്ചിരുന്നു, – സഞ്ജുവിന്റെ പിതാവ് by WebDesk January 19, 2025