BREAKING NEWS ഉത്സവം നടത്തുന്നത് പോലെയല്ല, മണ്ഡലം മകരവിളക്ക്, പോലീസിന്റെ മാത്രം പണിയല്ല തിരക്ക് നിയന്ത്രിക്കൽ!! ശബരിമലയിൽ ദിവസം 75,000 പേർക്ക് മാത്രം ദർശനം, സ്പോട്ട് ബുക്കിംഗ് 5,000, വെർച്വൽ ക്യു ബുക്കിംഗിൽ വിട്ടുവീഴ്ച പാടില്ല, ഷെഡ്യൂൾ സമയത്തിന് 6 മണിക്കൂർ മുമ്പും 18 മണിക്കൂറിന് ശേഷവുമുള്ള വെർച്വൽ ക്യു ബുക്കിംഗ് അനുവദിക്കരുത്- കർശന നിർദേശങ്ങൾ നൽകി ഹൈക്കോടതി by pathram desk 5 November 19, 2025