BREAKING NEWS ശബരിമല ശ്രീകോവിലിലേക്കു പുതുതായി നിർമിച്ച സ്വർണപ്പാളികൾ വീട്ടിൽ പൂജയ്ക്കു വച്ചാൽ ഐശ്വര്യമുണ്ടാകുമെന്ന് പോറ്റി പറഞ്ഞു, 40 വർഷമായി ശബരിമലയിൽ ദർശനം നടത്തുന്നു, പോറ്റിയുമായി അവിടെവച്ചുള്ള പരിചയം, ഉണ്ണിക്കൃഷ്ണൻ വഴി ഗോവർധനനെ പരിചയപ്പെട്ടു!! നടൻ ജയറാമിന്റെ മൊഴിയെടുത്ത് എസ്ഐടി by pathram desk 5 January 30, 2026