BREAKING NEWS ആദ്യഘട്ടത്തിൽ ചില വിവരങ്ങൾ അറിയാനെന്ന പേരിൽ വിളിച്ചുവരുത്തി, പിന്നാലെ തന്ത്രപൂർവം കുടുക്കി, തന്ത്രി കണ്ഠര് രാജീവർക്കെതിരെ ജീവപര്യന്ത ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങൾ!! ദേവസ്വം മാനുവൽ ലംഘനത്തിനു കൂട്ടു നിന്നു, സ്വർണം ചെമ്പാക്കിയ മഹസറില് ഒപ്പിട്ടു, ദ്വാരപാലക ശിൽപ കേസിലും പ്രതിയായേക്കാം by Pathram Desk 7 January 10, 2026
BREAKING NEWS തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ സർക്കാർ നോക്കണ്ട!! സ്വന്തം വകുപ്പിന്റെ കീഴിൽ ഒരു കൊള്ള നടക്കുമ്പോൾ അത് കണ്ടുപിടിക്കാൻ മന്ത്രിമാർക്ക് കഴിഞ്ഞില്ലെന്നു എന്നുപറഞ്ഞാൽ ആരാണ് വിശ്വസിക്കുക? ദേവസ്വം ബോർഡ് ഭരണകർത്താക്കൾ വിചാരിച്ചാൽ മാത്രം ഇത്രയും സ്വർണം കടത്താൻ കഴിയില്ല- കെ മുരളീധരൻ by pathram desk 5 January 10, 2026
BREAKING NEWS ശനിദശ ആരംഭിച്ചത് ദ്വാരപാലക ശിൽപ പാളികൾ അനുമതിയില്ലാതെ സ്വർണം പൂശാൻ ചെന്നൈയിലേക്കു കൊണ്ടുപോയതു മുതൽ!! ഹൈക്കോടതി ഇടപെടലോടെ മറനീക്കി പുറത്തുചാടിയത് സംസ്ഥാനം കണ്ട ഏറ്റവും വലിയ സ്വർണക്കൊള്ള… പോറ്റിയെ പൂട്ടിയതിൽ തുടങ്ങി തന്ത്രിയിലെത്തി നിൽക്കുന്ന സ്വർണക്കൊള്ളയിൽ ഇതുവരെ അറസ്റ്റിലായത് 11 പേർ- കേസിന്റെ നാൾ വഴികൾ by pathram desk 5 January 10, 2026
BREAKING NEWS പോറ്റിക്കു അടിച്ചുമാറ്റാനുള്ള വഴിവെട്ടിയതു തന്ത്രി…തന്ത്രിയെ കുരുക്കി പോറ്റി!! ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം അടിച്ചുമാറ്റിയ വിവരം തന്ത്രിക്ക് അറിയാമായിരുന്നു, തന്ത്രി നൽകിയ സ്പോൺസർഷിപ്പ് അനുമതികൾ സംശയാസ്പദം, പോറ്റിക്കു ലഭിച്ച ലാഭത്തിൻറെ പങ്ക് തന്ത്രിയും കൈപ്പറ്റി? ശബരിമല സ്വർണക്കൊള്ളയിൽ കണ്ഠരര് രാജീവര് അറസ്റ്റിൽ by pathram desk 5 January 9, 2026
BREAKING NEWS അറസ്റ്റിനു സാധ്യതയെന്ന് റിപ്പോർട്ട്!! ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക പങ്ക്… ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് കണ്ഠരര് രാജീവര്, പോറ്റിയുമായി അടുത്ത ബന്ധമെന്ന് പത്മകുമാറടക്കമുള്ളവരുടെ മൊഴി… എസ്ഐടി ചോദ്യം ചെയ്യൽ തുടരുന്നു by pathram desk 5 January 9, 2026
BREAKING NEWS പല തവണ ചോദ്യം ചെയ്തു, സ്വർണക്കൊള്ളയിൽ പോറ്റിയുമായുള്ള ഒരു ബന്ധവും കണ്ടെത്താനായില്ല- എസ്ഐടി!! ഡി മണിക്ക് ക്ലീൻ ചിറ്റ് by pathram desk 5 January 8, 2026
BREAKING NEWS അടപടലം അടിച്ചെടുക്കാൻ പദ്ധതി… ദ്വാരപാലക ശില്പങ്ങളിലേയും ഏഴ് ഭാഗങ്ങളടങ്ങുന്ന കട്ടിളപ്പാളികളിലേയും ശ്രീകോവിലിലേയും സ്വർണം പൊതിഞ്ഞ ഭാഗങ്ങളിൽ നിന്നടക്കം സ്വർണം കവരാൻ ഗൂഢാലോചന, തട്ടിപ്പ് ഹൈക്കോടതിയിലെത്തിയയുടൻ ബെംഗളൂരുവിൽ ചർച്ച!! കേസിൽ ഉൾപ്പെട്ടാൽ എന്തു ചെയ്യണമെന്നടക്കം ചർച്ച ചെയ്ത് തീരുമാനത്തിലെത്തി- എസ്ഐടി by pathram desk 5 January 6, 2026
BREAKING NEWS ‘ദൈവ തുല്യൻ ശവംതീനിയല്ല, എല്ലാം അയ്യപ്പൻ നോക്കിക്കോളും’- എ പത്മകുമാർ!! റിമാർഡ് നീട്ടി, തന്നോട് ചോദിച്ചതിന് എസ്ഐടിക്കു മറുപടി നൽകിയെന്ന് കടകംപള്ളി by pathram desk 5 December 30, 2025
BREAKING NEWS ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക നീക്കം, ഡി. മണിയെയും ബാലമുരുകനെയുംചോദ്യം ചെയ്യുന്നു, ഡി.മണി പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോയത് എന്തിന്? ഉത്തരം തേടി എസ്ഐടി by pathram desk 5 December 30, 2025