Tag: sabharimala

വിജയ് മല്യ സമർപ്പിച്ച 30.3 കിലോ സ്വർണമുപയോ​ഗിച്ച് 1998ൽ പൂശിയ വസ്തുക്കൾ എങ്ങനെ ചെമ്പായി? സ്വർണത്തിന്റെ യഥാർഥ രേഖകളില്ലെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ, ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ ഓഫിസിൽ നിന്ന് പൊക്കി ദേവസ്വം വിജിലൻസ്
ദുരന്തം ഉണ്ടാകാൻ അവസരമൊരുക്കരുത്, ആറു മാസം മുൻപേ ഒരുക്കങ്ങൾ തുടങ്ങേണ്ടതല്ലേ? ഇങ്ങനെ തിക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യം? തിരക്ക് നിയന്ത്രിക്കുന്നതിൽ ഏകോപനം ഇല്ലോ? ശബരിമലയിൽ നിയന്ത്രണങ്ങൾ പാളി- ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
ഇതുപോലത്തെ ഏത് കേസുണ്ടെങ്കിലും എന്തിനാണ് എന്റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസിലാകുന്നില്ല!! ‘വാർത്ത’ എങ്ങനെ പുറത്തായെന്ന് സിപിഎംതന്നെ അന്വേഷിക്കട്ടേ… അയ്യപ്പ സം​ഗമ ബോർഡിൽ അയ്യപ്പനില്ല, പിണറായിയും വാസവനും നിറഞ്ഞു നിൽക്കുവാണ്, ദേവസ്വം പ്രസിഡന്റ് ഫുഡ് കമ്മിറ്റിയിൽ- വിഡി സതീശൻ
“കാര്യങ്ങൾ ഇതുവരെ കൈവിട്ട് പോയിട്ടില്ല… വന്നവരെ പറഞ്ഞുവിടാൻ പറ്റില്ലാത്തതിനാൽ സ്പോട്ട് ബുക്കിങ്, അന്നന്ന് ദർശനം വേണമെന്നു നിർബന്ധം പിടിക്കരുത്, ഹോൾ‌ഡിങ് കപ്പാസിറ്റിക്ക് ഒരു പരിധിയുണ്ട്”- എഡിജിപി എസ്. ശ്രീജിത്ത്, ആദ്യ രണ്ടു ദിവസത്തിൽ ശബരിമലയിൽ എത്തിയത് ഒരുലക്ഷത്തിലധികം ഭക്തർ
പ്രസിഡന്റിന്റെ ഹെലികോപ്റ്റർ താഴ്ന്നാൽ എന്താ പ്രശ്നം? ഹെലികോപ്റ്റർ മുകളിലോട്ടല്ലേ ഉയരുന്നത്?- എംഎൽഎ കെ.യു. ജനീഷ് കുമാർ
പിണറായിക്കെന്നല്ല ആർക്കും പ്രായ ഇളവ് നൽകരുത്- ശക്തമായി എതിർത്ത് ബം​ഗാൾ ഘടകം, പാർട്ടി അംഗത്വം കൂടുമ്പോൾ നിലവാരം കുറയുന്നുവെന്നും വിമർശനം
വിജയ് മല്യ സമർപ്പിച്ച 30.3 കിലോ സ്വർണമുപയോ​ഗിച്ച് 1998ൽ പൂശിയ വസ്തുക്കൾ എങ്ങനെ ചെമ്പായി? സ്വർണത്തിന്റെ യഥാർഥ രേഖകളില്ലെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ, ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ ഓഫിസിൽ നിന്ന് പൊക്കി ദേവസ്വം വിജിലൻസ്
ഇതുപോലത്തെ ഏത് കേസുണ്ടെങ്കിലും എന്തിനാണ് എന്റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസിലാകുന്നില്ല!! ‘വാർത്ത’ എങ്ങനെ പുറത്തായെന്ന് സിപിഎംതന്നെ അന്വേഷിക്കട്ടേ… അയ്യപ്പ സം​ഗമ ബോർഡിൽ അയ്യപ്പനില്ല, പിണറായിയും വാസവനും നിറഞ്ഞു നിൽക്കുവാണ്, ദേവസ്വം പ്രസിഡന്റ് ഫുഡ് കമ്മിറ്റിയിൽ- വിഡി സതീശൻ
ശബരിമല പഞ്ചലോഹ വി​ഗ്രഹത്തിനായി പണപ്പിരിവ്, സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്കെത്തിയത് വൻ തുക!! അക്കൗണ്ടിലെത്തിയ തുക പിൻവലിക്കാതിരിക്കാൻ നടപടി, കേസെടുക്കാൻ ഹൈക്കോടതി നിർദേശം
‘ഇന്ത്യയിൽ എല്ലാ മമ്മൂട്ടിമാർക്കും മോഹൻലാലിനെപ്പോലെ ഒരു സുഹൃത്തും എല്ലാ മോഹൻലാലിനും മമ്മൂട്ടിയെപ്പോലെ ഒരു സുഹൃത്തുമുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു’, ഇടുങ്ങിയ മനസുള്ളവർക്ക് അതുമനസിലാവില്ല- ജാവേദ് അക്തർ
Page 1 of 2 1 2