Tag: sabharimala
BREAKING NEWS
സ്‌പോൺസർമാർ എല്ലാവരും കള്ളന്മാരാണെന്നു പറയാൻ പറ്റുമോ? തികഞ്ഞ ദൈവവിശ്വാസികളായ ആളുകൾ ഉണ്ടാകുമല്ലോ… തിരുവോണത്തിന് ശബരിമലയിൽ ഭക്തർക്ക് മഞ്ഞച്ചോറ് വിളമ്പിയപ്പോൾ ജീവനക്കാർക്ക് ഓണ സദ്യ വിളമ്പി, ഒരു പന്തിയിൽ നടന്നത് രണ്ടു വിളമ്പ്, ഫോട്ടോ സഹിതം തനിക്ക് പരാതി ലഭിച്ചു- അതൃപ്തി വ്യക്തമാക്കി കെ മുരളീധരൻ
BREAKING NEWS
‘ശബരിമലയിൽ പോയ സ്ത്രീ ഭക്തയാണോ? ഒരു വിശ്വസി ദൈവത്തെ ചോദ്യം ചെയ്യുമോ?’… ബിന്ദു അമ്മിണിയും കനകദുർഗയും ഹിന്ദുക്കളെന്ന് ഇന്ദിരാ ജയ്‌സിങ്… യഥാർത്ഥ വിശ്വാസികളായ യുവതികൾ ഒരിക്കലും ശബരിമലയിൽ പോകില്ല!! നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തുറന്നു വച്ച് പരിശോധിക്കേണ്ടതില്ല- സുപ്രിം കോടതി
BREAKING NEWS
ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട്, തുടർ നടപടികൾ വേണ്ട, കേസ് അവസാനിച്ചു- ഹൈക്കോടതി
BREAKING NEWS
മകരവിളക്കിന് ശബരിമലയിൽ പ്രവേശനം 35,000 പേർക്ക് മാത്രം!! 10 മണിക്കു നിലയ്ക്കലിൽ നിന്ന് ആളുകളെ ബ്ലോക്ക് ചെയ്യണം, 11 മണി കഴിഞ്ഞാൽ ഒരാളേയും സന്നിധാനത്തേക്ക് കടത്തിവിടാൻ പാടില്ല, മകരവിളക്ക് സമയം അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പ്രവേശനം, കേബിളുകൾ, ട്രൈപോടുകൾ ഉപയോഗങ്ങൾക്ക് നിയന്ത്രണം- ഹൈക്കോടതി
BREAKING NEWS
ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി സംഘത്തിൽ സിപിഎം ബന്ധമുള്ള രണ്ട് സി ഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനും വാർത്തകൾ സർക്കാരിലേക്ക് ചോർത്താനും!! പിന്നിൽ മുതിർന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനും- വിഡി സതീശൻ