BREAKING NEWS അഭിഷേക്–സഞ്ജു സഖ്യം പൊളിക്കാൻ മാത്രം എന്താണ് തെറ്റായി അവർ ചെയ്തത്?, ഏഷ്യാകപ്പിൽ വലിയ മത്സരങ്ങളിലെ സമ്മർദം സഞ്ജു എങ്ങനെയാണു കൈകാര്യം ചെയ്യുന്നതെന്നു നമ്മൾ കണ്ടു!! ഇന്ത്യ ട്വന്റി20 ലോകകപ്പ് നിലനിർത്തണമെന്നുണ്ടെങ്കിൽ അഭിഷേക്– സഞ്ജു സാംസൺ സഖ്യം ഓപ്പണിങ്ങിൽ ഉണ്ടാകണം- റോബിൻ ഉത്തപ്പ by pathram desk 5 December 28, 2025