BREAKING NEWS ‘ഞങ്ങൾ എന്താണ് ചെയ്തത്? ഒരു വർഷം മുൻപ് എന്റെ മകൾ കൊല്ലപ്പെട്ടു, ഇന്ന് ഇവർ എന്നെയും ഭർത്താവിനേയും കൊല്ലാൻ ശ്രമിക്കുന്നു’!! ആർജി കർ ആശുപത്രിയിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ജൂനിയർ ഡോക്ടറുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ മാതാപിതാക്കൾക്ക് പോലീസിന്റെ വക ലാത്തിച്ചാർജ് by pathram desk 5 August 9, 2025