BREAKING NEWS ‘ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ല, ബിജെപി വർഗീയവാദികളാണെന്നാണ് പറയുന്നത്, നിർഭാഗ്യവശാൽ എന്റെ പാർട്ടി കുറച്ചു മാസങ്ങളായി നടത്തി വരുന്നത് വർഗീയ വിഭജനത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ്… ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷ, ഇനി മുതൽ ശബ്ദിക്കുക ബിജെപിക്കുവേണ്ടി മാത്രം’!! ചാനൽ ചർച്ചകളിലെ സജീവ ഇടതുശബ്ദം റെജി ലൂക്കോസ് ബിജെപിയിൽ by pathram desk 5 January 8, 2026