BREAKING NEWS സമൂഹമാധ്യമത്തിലൂടെ മാപ്പ് പറഞ്ഞാൽ പോരാ, കോടതിയിലെത്തി മാപ്പ് പറയണം, ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം!! മതവികാരങ്ങളെ മാനിക്കാൻ പൊതുപ്രവർത്തകർക്ക് വലിയ ഉത്തരവാദിത്തമുണ്ട്!! കാന്താരയിലെ ‘ദൈവക്കോലത്തെ അപമാനിച്ച കേസിൽ രൺവീർ സിങ്ങിനോട് ഹൈക്കോടതി by pathram desk 5 March 25, 2026
BREAKING NEWS ചാമുണ്ടി ദൈവത്തെ ‘പെൺപ്രേതം’ എന്ന് വിശേഷിപ്പിച്ചു, വികലമായ രീതിയില്‍ വേദിയില്‍ അവതരിപ്പിച്ചു, അരുതെന്ന് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല, നടന് രണ്‍വീര്‍ സിങ്ങിനെതിരെ കേസ്, സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും ആരോപണം by Pathram Desk 8 January 29, 2026