BREAKING NEWS പിപി ദിവ്യക്കെതിരെ സിപിഎം സ്വീകരിച്ച ശക്തമായ നടപടി എല്ലാവരും കണ്ടതല്ലേ?, അതിനർഥം ഇവിടെ നീതിപൂർവമായ നടപടിയുണ്ടെന്നാണ്, നവീൻ ബാബുവിന്റെ കുടുംബത്തിനു നീതി കിട്ടുകയെന്നതാണ് പ്രധാനം, വ്യക്തിപരമായ തീരുമാനങ്ങൾ ആ കുടുംബത്തിനെടുക്കാം- രാജു എബ്രഹാം by WebDesk January 6, 2025