Tag: rahul eswar

സ്ത്രീപക്ഷ നിലപാട് പറയുമ്പോൾ പുരുഷന്മാരെ വേട്ടയാടരുത്… ദിലീപിനു വേണ്ടി വാദിച്ച് രാഹുലിന്റെ മെൻസ് കമ്മിഷൻ!! രാഹുൽ ഈശ്വറിന്റെ കണ്ടെത്തലുകൾ ഇങ്ങനെ-ദിലീപിനെതിരെ തെളിവുകൾ പോലീസ് കൃത്രിമമായി ഉണ്ടാക്കി, പൾസർ സുനിയോടൊപ്പമുള്ള ദിലീപിൻ്റെ ഫോട്ടോ പോലീസ് ഫോട്ടോഷോപ്പ് വഴി നിർമ്മിച്ചു, ദിലീപിനെ ഇപ്പോഴും വേട്ടയാടുന്ന ചിലരുണ്ട്, ഇവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ?
രാഹുൽ ഈശ്വറിന് ജാമ്യമില്ല!! പ്രതി ബുദ്ധിയില്ലാത്തയാളാണ്, രാഹുൽ മാങ്കൂട്ടത്തിൽ കേസിന്റെ എഫ്‌ഐആർ വീഡിയോയിൽ വായിക്കുക മാത്രമാണ് ചെയ്തത്, വീഡിയോ ഉണ്ടെങ്കിൽ പിൻവലിക്കാൻ തയാറാണ്- രാഹുലിന്റെ അഭിഭാഷകൻ, വീഡിയോ പ്രചരിപ്പിച്ചശേഷം പിൻവലിക്കുന്നതിൽ കാര്യമുണ്ടോ?- പ്രോസിക്യൂഷൻ, സ്ത്രീകൾക്കെതിരായ കേസുകളുടെ എഫ്‌ഐആർ എങ്ങനെ പരസ്യരേഖ ആകും- കോടതി
ലാപ്ടോപ്പിനായി തിരച്ചിൽ, വിഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് പ്രതികരണം; രാഹുൽ ഈശ്വറുമായി പൊലീസിന്റെ തെളിവെടുപ്പ്
അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തി, സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു, രാഹുല്‍ ഈശ്വര്‍ പൊലീസ് കസ്റ്റഡിയില്‍, ചോദ്യം ചെയ്യല്‍ തുടരുന്നു