BREAKING NEWS ഇത് ഹോസ്റ്റൽ മുറിയോ, അതോ ഗുണ്ടാതാവളമോ? പ്രതികളുടെ റൂമിൽനിന്ന് കണ്ടെത്തിയത് കത്തി, കരിങ്കല്ല് കഷ്ണങ്ങൾ, ഡമ്പൽ, കോമ്പസ് തുടങ്ങിയവ, പ്രതികൾക്കെതിരെ നാലു വിദ്യാർഥികളുടെ കൂടി പരാതി by pathram desk 5 February 15, 2025
CRIME അർദ്ധരാത്രി കൈകാലുകൾ തോർത്ത് ഉപയോഗിച്ച് കെട്ടി.., ശരീരം മുഴുവൻ ലോഷൻ ഒഴിച്ച ശേഷം ഡിവൈഡറുപയോഗിച്ച് വരഞ്ഞുകീറി, വീഡിയോ പകർത്താൻ ജൂനിയർ വിദ്യാർഥികളോട് ആവശ്യപ്പെട്ടു…!! സീനിയേഴ്സിനെ ബഹുമാനമില്ലെന്ന് പറഞ്ഞു കഴുത്തിൽ കത്തിവച്ചു..!!! പണം കൊടുത്തില്ലെങ്കിൽ മുട്ടുകുത്തി നിർത്തി കരണത്ത് അടിക്കും- റാഗിങ്ങിൻ്റെ ദൃശ്യങ്ങൾ പോലീസ് പിടിച്ചെടുത്തു by pathram desk 5 February 12, 2025