BREAKING NEWS “ഈ വിധി സമൂഹത്തിനു നൽകുക തെറ്റായ സന്ദേശം, പരിപൂർണ നീതി കിട്ടിയില്ല, ശിക്ഷയിൽ നിരാശൻ!! ഇപ്പോൾ പ്രഖ്യാപിച്ച ശിക്ഷ കോടതിയുടെ ഔദാര്യമല്ല, പ്രോസിക്യൂഷൻറെ അവകാശം… വിചാരണയ്ക്കിടയിൽ ഞങ്ങൾക്കുണ്ടായ അനുഭവങ്ങൾ പറയണ്ട സ്ഥലങ്ങളിൽ പറയും”- പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ by pathram desk 5 December 12, 2025