Social icon element need JNews Essential plugin to be activated.

Tag: public-prosecutor

പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്ന പ്രോസിക്യൂട്ടറെ മാറ്റുകയാണ്, ഇ ഡിയെ ആക്രമിച്ച കേസ് വളരെ ഗൗരവമുളളത് ആഭ്യന്തരമന്ത്രി!! ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളെ അനുകൂലിച്ച പ്രോസിക്യൂട്ടറെ തെറുപ്പിച്ചു, പകരം ചുമതല അഡീഷണൽ പ്ലീഡർ എംആർ ഷാജിക്ക്, നാളെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ഹാജരാകുക സന്തോഷ് കുമാർ
“ഈ വിധി സമൂഹത്തിനു നൽകുക തെറ്റായ സന്ദേശം, പരിപൂർണ നീതി കിട്ടിയില്ല, ശിക്ഷയിൽ നിരാശൻ!! ഇപ്പോൾ പ്രഖ്യാപിച്ച ശിക്ഷ കോടതിയുടെ ഔദാര്യമല്ല, പ്രോസിക്യൂഷൻറെ അവകാശം… വിചാരണയ്ക്കിടയിൽ ഞങ്ങൾക്കുണ്ടായ അനുഭവങ്ങൾ പറയണ്ട സ്ഥലങ്ങളിൽ പറയും”- പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ