BREAKING NEWS വത്തിക്കാൻ പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത്, പെന്റഗൺ മാർപ്പാപ്പയുടെ പ്രസംഗങ്ങൾ പ്രതിനിധികൾക്ക് മുന്നിൽ ഇഴകീറി പരിശോധിച്ചു!! ‘ലോകത്ത് എന്ത് ചെയ്യാനും അമേരിക്കയ്ക്ക് സൈനിക കരുത്തുണ്ട്, കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലത്’…14-ാം നൂറ്റാണ്ടിലെ ‘അവിഗ്നൻ പാപ്പസി’ പരാമർശിച്ച് ഭീഷണി, യുഎസ് സന്ദർശനം റദ്ദാക്കി മാർപ്പാപ്പ, പകരം പോവുക ലാംപെഡൂസ ദ്വീപിലേക്ക് by pathram desk 5 April 9, 2026