BREAKING NEWS സ്വർണക്കവർച്ച വിവാദം തണുപ്പിക്കാൻ രാഷ്ട്രീയക്കാരെ ഒഴിവാക്കി ഐഎംജി ഡയറക്ടറെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയപ്പോൾ അതും സർക്കാരിന് പുലിവാലാകുന്നു!! സർക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ പ്രസിഡന്റോ ആകാൻ അയോഗ്യതയുണ്ടന്ന് ഹർജി!! രണ്ട് പ്രതിഫലം പറ്റുന്നില്ല, എന്നെ നിയമിച്ചത് സർക്കാർ, അവർ മറുപടി പറയും- കെ ജയകുമാർ by pathram desk 5 December 5, 2025