BREAKING NEWS ‘യു ക്യാൻ… ട്രംപിന് കഴിയുമെങ്കിൽ, മോദിജീ, നിങ്ങൾക്കും അതിന് കഴിയും’…ഞമ്മള് കേട്ടത് ട്രംപിന്റെ സേന മഡുറോയെ പിടികൂടി അമേരിക്കയിലേക്ക് കൊണ്ടുപോയെന്നാണ്… ട്രംപിന് മഡുറോയെ അയാളുടെ രാജ്യത്തുനിന്ന് തട്ടിക്കൊണ്ടുപോകാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് പാക്കിസ്ഥാനിൽ പോയി 26/11 ഭീകരാക്രമണ സൂത്രധാരനെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയും- ഒവൈസി by pathram desk 5 January 5, 2026