Tag: operation sindhoor

കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങളുടെ മേൽക്കൂരയും ചുമരുകളും, തകർന്ന കോട്‌ലി ഗുൽപുർ ക്യാമ്പ് !! ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തൊടുത്തുവിട്ട ഡ്രോണുകൾ പാക് ഭീകര താവളങ്ങളുടെ നട്ടെല്ല് തകർത്തു, ഉപഗ്രഹചിത്രങ്ങൾ പുറത്ത്