Social icon element need JNews Essential plugin to be activated.

Tag: operation sindhoor

മിക്കവാറും ആ പതിച്ചത് ഇസ്രയേൽ രൂപകൽപ്പന ചെയ്ത ഹാരോപ് ഡ്രോൺ ആയിരിക്കാനാണ് സാധ്യത!! ഓപ്പറേഷൻ സിന്ദൂറിൽ കിരാന ഹിൽസ് ആണവ കേന്ദ്രം ഇന്ത്യയുടെ ലക്ഷ്യമായിരുന്നില്ല, അയച്ചത് പാക് സർഗോധ മേഖലയിലും കിരാന ഹിൽസിന് ചുറ്റുമുള്ള പ്രദേശങ്ങളിലും റഡാറുകൾ കണ്ടെത്തി ആക്രമിക്കാൻ, ഇന്ധനം തീർന്ന് അബദ്ധത്തിൽ പതിച്ചതാകാം- മുൻ സിഡിഎസ് അനിൽ ചൗഹാൻ
പാക്കിസ്ഥാന്റെ ഒരു സൈനിക കേന്ദ്രം പോലും ഇന്ത്യൻ റഡാറിന് പുറത്തല്ല!! ഓപ്പറേഷൻ സിന്ദൂരിനു പിന്നാലെ വെടിനിർത്തൽ ആവശ്യപ്പെട്ട പാക്കിസ്ഥാനെ ഇന്ത്യ ‘വെയിറ്റ്’ ചെയ്യിച്ചതിനു പിന്നിലെ ലക്ഷ്യം വെളിപ്പെടുത്തി മുൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ
“ഭീകരരുടെ ഒളിയിടങ്ങളിലാണ് സ്ഫോടനം നടന്നത്; എന്നാൽ ഇതിന്റെ പ്രകമ്പനം ലോകം മുഴുവൻ എത്തിയിട്ടുണ്ട്; രാജ്യത്തിന്റെ ഈ പ്രതിരോധ ശേഷിയിൽ നിങ്ങൾക്കേവർക്കും അഭിമാനമില്ലേ”: ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ ‘ഓപ്പറേഷൻ സിന്ദൂർ’ അനുസ്മരിപ്പിച്ച് മോദി
എന്തൊരു തള്ളാ ട്രംപ് അണ്ണായിത്! ‘നൊബേൽ സമാധാന പുരസ്‌കാരത്തിന് ഏറ്റവും അർഹൻ ഞാനാണ് ;എന്റെയൊരു ചെറിയ ശ്രമത്തിലൂടെ ‘ഓപ്പറേഷൻ സിന്ദൂർ’ അവസാനിച്ചു; അല്ലായിരുന്നേൽ  ആണവയുദ്ധമായേനെ; വ്യാപാര നികുതി  ഭീഷണിയിൽ ഇന്ത്യ ഒതുങ്ങി‘: വീണ്ടും  വീരവാദം
ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച​ത് അ​ഞ്ച് ക​ര​സേ​നാം​ഗ​ങ്ങ​ളും ഒ​രു വ്യോ​മ​സേ​നാം​ഗ​വുമടക്കം ആറുപേർ!! പേ​രു​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ, പേ​രു​ക​ൾ ഡ​ൽ​ഹി​യി​ലെ ദേ​ശീ​യ യു​ദ്ധ സ്മാ​ര​ക​ത്തി​ൽ എ​ഴു​തി​ച്ചേ​ർ​ക്കും
Page 1 of 4 1 2 4