Tag: nimishapriya

നിമിഷപ്രിയയുടെ കാര്യത്തിൽ ഇടപെട്ടത് നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാൻ!! വധശിക്ഷ വിധിച്ചവർക്ക് കുടുംബം ആവശ്യപ്പെടുന്ന പണം നൽകിയാൽ മാപ്പ് നൽകാൻ മതത്തിൽ വ്യവസ്ഥ ഉണ്ട്, അത് ഉപയോഗിക്കാനാണ് നീക്കം- കാന്തപുരം
ക്രെഡിറ്റ് ആരുവേണേൽ അടിച്ചെടുത്തോളു… ദയവുചെയ്ത് നിമിഷപ്രിയയുടെ മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുത്’, സ്വയം സഹായിക്കാൻ വരുന്ന യെമനി പണ്ഡിതരെ പരിഹസിക്കുന്നു, തലാലിന്റെ ബന്ധുക്കളുടെ ഫേസ്ബുക്ക് പോസ്റ്റിൽ അറബിയിൽ കമന്റ് ചെയ്യുന്നതായി അഡ്വ. സുഭാഷ് ചന്ദ്രൻ
നിയമത്തിന്റെ വഴികളെല്ലാം അടഞ്ഞു, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുളള അവസാനശ്രമത്തിൽ, നാളെ യെമൻ പൗരന്റെ കുടുംബത്തെ കാണും- മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം