Tag: newborn girl

മകളെ നെഞ്ചോട് ചേർത്ത് അവസാനമായി ഒന്നു ചുംബിച്ച ശേഷം വെള്ള വിരി വിരിച്ച തൊട്ടിലിലേക്ക് കിടത്തി ആ അമ്മ ചാറ്റൽമഴയ്ക്കിടയിലൂടെ നടന്നുനീങ്ങി… വസന്തവും വർഷവും മഞ്ഞുകാലവും സംഗമിക്കുന്ന ഋതു കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് അവൾക്ക് അവർ പേരിട്ടു, ‘നവംബർ’… തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ രണ്ട് മാസത്തിനിടെയെത്തിയത് 12 കുഞ്ഞുങ്ങൾ
കാലികളെ മേയ്ക്കുന്നതിനിടെ മണ്ണിനടിയിൽ നിന്ന് ഒരു കുഞ്ഞിന്റെ നേർത്ത കരച്ചിൽ!! ആട്ടിടയൻ മണ്ണ് നീക്കിനോക്കിയപ്പോൾ കണ്ടത് പുറത്തേക്ക് നീണ്ടുനിൽക്കുന്ന ഒരു കുഞ്ഞിക്കൈ, ശരീരമാസകലം ഉറുമ്പുകൾ കൂടുകൂട്ടിയിരിക്കുന്നു, നവജാത ശിശുവിനെ ജീവനോടെ കുഴി‍ച്ചിട്ട നിലയിൽ