BREAKING NEWS പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് അധിക്ഷേപിച്ചവരാണ് ദേശീയപാത തകർന്ന് വീഴുന്നതിൽ ഉത്തരവാദിത്തം ഇല്ലെന്ന് പറയുന്നത്!! ദേശീയപാത നിർമാണത്തിന്റെ മറവിൽ നടക്കുന്നത് കോടികളുടെ അഴിമതി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പങ്ക്!! ഒപ്പം എൻജിനീയറിങ് പിഴവുകളും- വിഡി സതീശൻ by pathram desk 5 December 6, 2025