BREAKING NEWS അന്ന് ഏഷ്യാക്കപ്പുമായി ഓടിയ മൊതലാ, ദേ പൊന്തിയിരിക്കുന്നു കൊളംബോയിൽ… ഇവിടേയും ഓടാനാണല്ലോ നഖ്വി ആശാനേ നിങ്ങളുടെ വിധി!! പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ മലമറിക്കുന്നത് കാണാൻ ഇറങ്ങിപ്പുറപ്പെട്ടതാ… പാക്കിസ്ഥാനെ ഇന്ത്യൻ ബോളർമാർ പഞ്ഞിക്കിടുന്നത് കണ്ട് കളിതീരുന്നതിനു മുന്നെ മുങ്ങി പിസിബി ചെയർമാൻ- Video by pathram desk 5 February 16, 2026