BREAKING NEWS വാതിലിൽ മുട്ടുകേട്ട് തുറന്നതേ മുഖത്ത് തുരുതുരാ വെട്ട്, ഇരുമ്പ് പൈപ്പ് കൊണ്ട് കൊടിയ മർദ്ദനം, പിൻതിരിയുന്നതിന് മുൻപ് കമ്പുകൊണ്ട് കുത്തി മരണം ഉറപ്പാക്കി, ഭയന്ന് വിറച്ച് ഒരമ്മയും കട്ടിലിൽ ജീവശവമായി കിടന്ന ഒരച്ഛനും; ദളിത് യുവാവിന്റെ കൊലപാതകത്തിൽ അച്ഛനും മകനും ജീവപര്യന്തം by WebDesk November 28, 2024