Tag: mukesh mla

ഒടുവിൽ ആ മറുപടി കിട്ടി, ‘ഞാൻ പാർട്ടി അം​ഗമോ, പ്രതിനിധിയോ അല്ല, എനിക്ക് വിലക്കോ ഇല്ല’- മുകേഷ് കൊല്ലത്ത്
എനിക്ക് വേറെ ജോലിയുണ്ട്…, പാവപ്പെട്ടവനെ ഉപദ്രവിക്കല്ലേ..!!  സിപിഎം സമ്മേളനത്തിൽ നിന്ന് മുകേഷ് എംഎൽഎ മാറി നിന്നതോ? അതോ മാറ്റി നിർത്തിയതോ? തറവാട്ടിൽ അടിയന്തര കുടുംബയോ​ഗം നടക്കുമ്പോൾ പ്രധാന വ്യക്തി തറവാടിനു വെളിയിൽ, കാരണമന്വേഷിച്ചപ്പോൾ പണി കഴിഞ്ഞുവരാം, ഇപ്പോൾ ജോലി നോക്കട്ടെന്നു മറുപടി