BREAKING NEWS മോഷ്ടാവാണെന്നു സംശയിച്ച് ആൾക്കൂട്ടത്തിന്റെ വളഞ്ഞിട്ടുള്ള ചോദ്യം ചെയ്യൽ, പിന്നാലെമർദ്ദനം, അതിഥിത്തൊഴിലാളിയായ യുവാവ് ചോര തുപ്പി നിലത്തുവീണു മരിച്ചു, വാളയാറിൽ നടന്നത് ആൾക്കൂട്ട വിചാരണ, ശരീരമാസകലം മർദനമേറ്റ പാടുകൾ, കയ്യിൽ മോഷണവസ്തു ഇല്ലായിരുന്നെന്ന് പോലീസ്, 5 പേർ അറസ്റ്റിൽ by pathram desk 5 December 19, 2025