BREAKING NEWS നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാനുള്ള യോഗത്തിൽ മില്ലുടമകൾക്ക് ക്ഷണമില്ല, പകരം മന്ത്രിമാരും ഉദ്യോഗസ്ഥവൃന്ദവും മാത്രം!! മില്ലുടമകളെ വിളിച്ചില്ലേയെന്ന് പിണറായി, ഇല്ല, മന്ത്രിതലത്തിൽ തീരുമാനമെടുത്ത ശേഷം അക്കാര്യം മില്ലുടമകളെ അറിയിക്കുമെന്ന് മറുപടി- ക്ഷുഭിതനായി വേദിവിട്ട് മുഖ്യമന്ത്രി, നാളെ വീണ്ടും യോഗം by pathram desk 5 October 28, 2025