BREAKING NEWS മാസം രണ്ട് പിന്നിട്ടിട്ടും സ്റ്റിച്ചിട്ടു വിട്ട മുറിവ് ഉണങ്ങുന്നില്ല, പകരം പഴുപ്പും അസഹനീയമായ വേദനയും!! നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് അഞ്ച് സെ.മീ. നീളവും മൂന്ന് സെ.മീ. വീതിയുമുള്ള മരക്കഷ്ണം… തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം by pathram desk 5 May 26, 2026
BREAKING NEWS ‘മറഡോണയുടെ മരണ കാരണം മെഡിക്കൽ അനാസ്ഥ; ശരിയായ സമയത്ത് ആവശ്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ അദ്ദേഹം മരിക്കുമായിരുന്നില്ല‘: കോടതി വിചാരണയിൽ ഡോക്ടറുടെ വെളിപ്പെടുത്തൽ by Pathram Desk 7 May 16, 2026
BREAKING NEWS ശ്വാസം മുട്ടലിന് കയ്യിൽ രണ്ടു കുത്തിവെപ്പുകൾ എടുത്തു, പിന്നാലെ രണ്ടര വയസുകാരി ബോധരഹിതയായി, ഉടനെ നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല!! മരിച്ചത് ഇരട്ടക്കുട്ടികളിൽ ഒരാൾ, ചികിത്സാപ്പിഴവെന്ന് കുടുംബം, കേസെടുത്തു by pathram desk 5 February 23, 2026
BREAKING NEWS ‘കാലന്റെ ആരോഗ്യവകുപ്പായി മാറിക്കഴിഞ്ഞു… കേമത്തം ചമഞ്ഞ് ആരോഗ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കേണ്ടതില്ല, അഹങ്കാരവും ധിക്കാരവുമാണ് അവർ കാണിക്കുന്നത്, ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണം’- യൂത്ത് കോൺഗ്രസ്!! ആരോഗ്യമന്ത്രിയുടെ വീടിനു മുന്നിൽ റീത്ത് വച്ചു, വീടിനു നേരെ ചീമുട്ടയെറിഞ്ഞ് പ്രതിഷേധം, ഡോ. ലളിതാംബികയ്ക്കെതിരെ കേസ്, കൂടുതൽ പേർ പ്രതികൾ? by pathram desk 5 February 21, 2026
BREAKING NEWS ‘കുട്ടിയുടെ കൈ വളഞ്ഞതൊക്കെ പരിഹരിക്കാൻ പറ്റുന്ന കാര്യമേയുള്ളൂ സുഹൃത്തേ, അതു സ്വാഭാവികമാണ്, അംഗീകരിക്കണം’… ശസ്ത്രക്രിയയ്ക്കിടെ 14 കാരന്റെ കൈ വളഞ്ഞുപോയത് ലാഘവത്തോടെ പ്രതിഷേധക്കാർക്കുമുൻപിൽ വിളമ്പി ആശുപത്രി സൂപ്രണ്ട് by pathram desk 5 February 21, 2026