BREAKING NEWS കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവ്, അനസ്‌തേഷ്യ നൽകിയതോടെ രണ്ടുവയസുകാരനു ഹൃദയാഘാതം, കുഞ്ഞിനെ വെന്റിലേറ്ററിലേക്കു മാറ്റി!! ചികിത്സാപ്പിഴവ്, വലിയ അളവിൽ അനസ്‌തേഷ്യ നൽകിയെന്ന് കുടുംബം… അനസ്‌തേഷ്യ ഏത് ഡോസിൽ നൽകിയാലും റിസ്‌കുണ്ട്, സാധ്യമായ എല്ലാ ചികിത്സയും നൽകിയിട്ടുണ്ട്- ആശുപത്രി വിശദീകരണം by pathram desk 5 July 9, 2026
BREAKING NEWS സിസേറിയൻ കഴിഞ്ഞ് രണ്ടാം ദിവസം തുടങ്ങിയ കടുത്ത വയറുവേദന, ആദ്യം പ്രസവം നടത്തിയ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽതന്നെ ചികിത്സാ തേടി, യൂറിനറി ഇൻഫെക്ഷനായിരിക്കാമെന്ന് ഡോക്ടർ…അഞ്ച് മാസമായിട്ടും വേദന കുറയാതെ വന്നതോടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഫാലോപ്യൻ ട്യൂബിൽ അണുബാധ, മറ്റ് അവയവങ്ങളിലേക്ക് പടർന്നുപിടിച്ചതായി കണ്ടെത്തൽ by pathram desk 5 June 26, 2026
BREAKING NEWS “പ്രസവിച്ച് പിറ്റേ ദിവസമാണ് ഞാന്‍ എന്റെ കുട്ടിയുടെ മുഖം തന്നെ കാണുന്നത്, അപ്പോഴാണ് പ്ലാസ്റ്ററിട്ടതും കണ്ടത്”, പ്രസവ സമയത്ത് പുറത്തെടുക്കവേ കുഞ്ഞിന്റെ കയ്യൊടിഞ്ഞു, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സ പിഴവ് by Pathram Desk 8 June 6, 2026
BREAKING NEWS അഞ്ച് ദിവസം ഐസിയുവിൽ കിടന്നു, വാർഡിലെത്തിച്ച് രാത്രി ഏഴുമണി വരെ ആരും തിരിഞ്ഞുനോക്കിയില്ല, രോഗി വേദന കൊണ്ട് പുളഞ്ഞിട്ടും വാർഡിലെ ജീവനക്കാർ കാര്യമാക്കിയില്ല…മുറിവ് കൃത്യമായ ഇടവേളയിൽ പരിശോധിക്കുകയോ, പുതുതായി ഡ്രസ് ചെയ്യുകയോ ചെയ്തില്ല- റിപ്പോർട്ട്!! ഓപ്പറേഷൻ കാലിൽ പുഴുവരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ by pathram desk 5 June 4, 2026
BREAKING NEWS എല്ലിന്റെ തേയ്മാനം പരിഹരിക്കാനായുള്ള ശസ്ത്രക്രിയക്കിടെ കാലിലെ ഞരമ്പ് മുറിഞ്ഞു, സ്കാനിങ്ങിൽ തെളിഞ്ഞത് വയോധികയുടെ കാലിലെ മുറിഞ്ഞ ഞരമ്പ് മടക്കി സ്റ്റാപ്ലർ കൊണ്ട് തുന്നിവെച്ച നിലയിൽ, കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു, ഇതിനോടകം പൂർത്തിയാക്കിയത് അഞ്ചോളം ശസ്ത്രക്രിയകൾ- മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി 73 കാരിയുടെ കുടുംബം by pathram desk 5 May 29, 2026