Tag: medical negligence

BREAKING NEWS
മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകി!! അഞ്ച് കിലോ തൂക്കമുള്ള കുഞ്ഞിന് ഡോക്ടർ കുറിച്ചത് 10 കിലോ തൂക്കത്തിനുള്ള ഡോസ്, ഡോക്ടറോട് സംസാരിക്കാൻ കുടുംബം ശ്രമിച്ചെങ്കിലും തയാറായില്ല, ആലുവ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്
12 Jul 2026 1 min read
BREAKING NEWS
23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ചേലാകർമ്മത്തിൽ ഗുരുതരമായ വീഴ്ച, അണുബാധയേറ്റ് പഴുപ്പ് ബാധിച്ചു, ഭാവിയിൽ കൂടുതൽ ശസ്ത്രക്രിയകൾ ആവശ്യമാണെന്ന് ഡോക്ടർമാരുടെ നിർദ്ദേശം!! സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ
10 Jul 2026 1 min read
BREAKING NEWS
കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവ്, അനസ്‌തേഷ്യ നൽകിയതോടെ രണ്ടുവയസുകാരനു ഹൃദയാഘാതം, കു‍‍ഞ്ഞിനെ വെന്റിലേറ്ററിലേക്കു മാറ്റി!! ചികിത്സാപ്പിഴവ്, വലിയ അളവിൽ അനസ്‌തേഷ്യ നൽകിയെന്ന് കുടുംബം… അനസ്‌തേഷ്യ ഏത് ഡോസിൽ നൽകിയാലും റിസ്‌കുണ്ട്, സാധ്യമായ എല്ലാ ചികിത്സയും നൽകിയിട്ടുണ്ട്- ആശുപത്രി വിശദീകരണം
09 Jul 2026 1 min read
BREAKING NEWS
സിസേറിയൻ കഴിഞ്ഞ് രണ്ടാം ദിവസം തുടങ്ങിയ കടുത്ത വയറുവേദന, ആദ്യം പ്രസവം നടത്തിയ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽതന്നെ ചികിത്സാ തേടി, യൂറിനറി ഇൻഫെക്ഷനായിരിക്കാമെന്ന് ഡോക്ടർ…അഞ്ച് മാസമായിട്ടും വേദന കുറയാതെ വന്നതോടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഫാലോപ്യൻ ട്യൂബിൽ അണുബാധ, മറ്റ് അവയവങ്ങളിലേക്ക് പട...
26 Jun 2026 1 min read
BREAKING NEWS
“പ്രസവിച്ച് പിറ്റേ ദിവസമാണ് ഞാന്‍ എന്റെ കുട്ടിയുടെ മുഖം തന്നെ കാണുന്നത്, അപ്പോഴാണ് പ്ലാസ്റ്ററിട്ടതും കണ്ടത്”, പ്രസവ സമയത്ത് പുറത്തെടുക്കവേ കുഞ്ഞിന്റെ കയ്യൊടിഞ്ഞു, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സ പിഴവ്
06 Jun 2026 1 min read
1 2 … 4 5 6 7 8 … 11 12