Tag: medical negligence
BREAKING NEWS
വാക്സിനെടുക്കാനെത്തിയ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ സിറപ്പ്, പരാതിപ്പെട്ടപ്പോള്‍ മറുപടി പറയാതെ മാറ്റി നല്‍കി, പുതുക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനെതിരെ പരാതി
BREAKING NEWS
ശസ്ത്രക്രിയ പൂര്‍ണമാക്കിയില്ല… ഡിസ്ചാര്‍ജായതിനു പിന്നാലെ നവജാത ശിശു രക്തം ഛര്‍ദിച്ചു, രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് 10 ദിവസത്തിനിടെ നടത്തിയത് രണ്ട് ശസ്ത്രക്രിയകള്‍, പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി
BREAKING NEWS
കാലിലെ പൊട്ടല്‍ കണ്ടെത്താനായില്ല, ചികിത്സയ്ക്കെത്തിയ യുവാവിന്റെ കാലില്‍ ബാൻഡേജ് ചുറ്റിവിട്ടു, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിനെതിരെ ആരോപണം
BREAKING NEWS
റൂട്ട് കനാൽ ചികിത്സയ്ക്കിടെ മൂർച്ചയേറിയ ഉപകരണം വയറ്റിലെത്തി, ബാങ്ക് ജീവനക്കാരിയായ അമ്മ ഓഫിസിലേക്ക് പോയ നേരത്ത് മാതാപിതാക്കളെ അറിയിക്കാതെ 17 കാരിയുമായി സ്വകാര്യ ആശുപത്രിയിലേക്ക്… വിരൽ വായിലിട്ട് ഛർദിക്കാൻ നിർബന്ധിച്ചു!!സ്വകാര്യ ദന്താശുപത്രിയിലെ ഡോക്ടർക്കെതിരേ പരാതിയുമായി അമ്മ
BREAKING NEWS
കണ്ണൂരിൽ തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുപിന്നാലെ 17-കാരന്റെ മരണം; ഡോക്ടർക്കും ക്ലിനിക്കിനും രജിസ്ട്രേഷനില്ല മെഡിക്കൽ രേഖകളിൽ തിരുത്തൽ, ഗുരുതര വീഴ്ചകൾ കണ്ടെത്തി മനുഷ്യാവകാശ കമ്മീഷൻ; തുടരന്വേഷണത്തിന് ഉത്തരവ്