Tag: mb rajesh

ആടിനെ പട്ടിയാക്കി, പേപ്പട്ടിയാക്കി, പിന്നെ തല്ലിക്കൊല്ലുക… ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് ആൾക്കൂട്ടം രാംനാരായണിനെ ആക്രമിച്ചത്, സംഘപരിവാറിന്റെ വർഗീയ- വംശീയ വിഷത്തിന്റെ ഇരയാണ് റാം നാരായൺ, കൊലയ്ക്ക് നേതൃത്വം നൽകിയത് ആർഎസ്എസ്, അറസ്റ്റിലായവർ രണ്ട് സിപിഎം പ്രവർത്തകരെ വീട്ടിൽ കയറി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ- എംബി രാജേഷ്
ആശമാർ ചെയ്യുന്നത് കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന സമരം, പ്രശ്നപരിഹാരമുണ്ടാകാത്തതിനു പിന്നിൽ ആശമാരുടെ നിർബന്ധ ബുദ്ധി ആശമാരെ വോളണ്ടിയർമാരായല്ല ജീവനക്കാരായി അം​ഗീകരിക്കണമെന്നാണ് കേരളത്തിന്റെയും ആവശ്യം- എം.ബി രാജേഷ്