BREAKING NEWS MLA എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആകൂവെന്ന് പല തവണ എന്റെ ഡ്രൈവർ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ്… കാറിൽ നല്ല പച്ച മലയാളത്തിൽ നിയമസഭാംഗം എന്ന് എഴുതി വച്ചതു വെറുതെയായി… എംഎൽഎമാരുടെ വാഹനങ്ങൾ മാത്രമേ പാർക്കിങ് അനുവദിക്കൂവെന്ന് വാച്ച് ആൻഡ് വാർഡ്… വൈറലായി മാത്യു ടി തോമസ് എംഎൽഎയുടെ പോസ്റ്റ് by pathram desk 5 February 5, 2026