BREAKING NEWS “ആവതും പെണ്ണാലെ… അഴിവതും പെണ്ണാലെ…’ സ്വയം അതിജീവിതയായി എട്ടുവർഷക്കാലം വിധവയായ അമ്മയെ സമാധാനിപ്പിച്ചു ജീവിച്ചു കാണിച്ചു… ഇന്നലെ ആദ്യമായി ഞാനാണ് അതിജീവിത എന്ന് പറഞ്ഞു സ്വന്തം പേരിൽ ഒരു മനോവിഷമം തുറന്നെഴുതി…ഒപ്പം നിൽക്കുമെന്നു കൊട്ടിഘോഷിച്ച സ്ത്രീകൾ ഭരിക്കുന്ന സംഘടന എന്താണ് കാണിച്ചത്? ഫിലിം ഫെസ്റ്റിവൽ ഡെലിഗേറ്റ്സിന് പാർട്ടി കൊടുക്കണം പോലും, ഇന്നുതന്നെ വേണമായിരുന്നോ?” by pathram desk 5 December 16, 2025