BREAKING NEWS പോലീസിനെ പഴിച്ച് ‘ഭാഗ്യദോഷി’യായ കോടിപതി!! സർക്കാർ തരുന്നതിലും കൂടുതൽ തരാം, മോഹന വാഗ്ദാനത്തിൽവീണു, ഇപ്പോൾ കടിച്ചതുമില്ല… പിടിച്ചതുമില്ല!! ഒരു കോടി ലോട്ടറിയടിച്ചപ്പോൾ സർക്കാർ തരുന്ന 63 അല്ല, 80 ലക്ഷം തരാമെന്ന് ഓഫർ, ഒടുവിൽ സംഘം തോക്കുചൂണ്ടി ടിക്കറ്റും തട്ടിയെടുത്ത് എസ്കോർട്ടുവന്ന സുഹൃത്തിനെ പെരുവഴിയിലുപേക്ഷിച്ച് മുങ്ങി by pathram desk 5 January 16, 2026