BREAKING NEWS ഒന്നിരിട്ടി വെളുക്കുന്നതിനുള്ളിൽ മോദി കൊടുത്ത എട്ടിന്റെ പണിയിൽ കത്തിച്ചാരമായത് ആറു കോടി !! ലോട്ടറി ക്ഷേമനിധി ബോർഡിൽനിന്നു വെട്ടിച്ചത് 16 കോടി, നാലുവർഷക്കാലം കള്ളച്ചെക്കുപയോഗിച്ച് പിൻവലിച്ച ആറു കോടി നോട്ടുനിരോധനത്തോടെ വെറും കടലാസായി!! ബാക്കി ഭൂമി ഇടപാടുകൾക്ക്, ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിലും വ്യാജരേഖകൾ നിർമിച്ച് പണം പിൻവലിച്ചു… പ്രതി സംഗീതിന്റെ വെളിപ്പെടുത്തൽ by pathram desk 5 June 6, 2026
BREAKING NEWS പോലീസിനെ പഴിച്ച് ‘ഭാഗ്യദോഷി’യായ കോടിപതി!! സർക്കാർ തരുന്നതിലും കൂടുതൽ തരാം, മോഹന വാഗ്ദാനത്തിൽവീണു, ഇപ്പോൾ കടിച്ചതുമില്ല… പിടിച്ചതുമില്ല!! ഒരു കോടി ലോട്ടറിയടിച്ചപ്പോൾ സർക്കാർ തരുന്ന 63 അല്ല, 80 ലക്ഷം തരാമെന്ന് ഓഫർ, ഒടുവിൽ സംഘം തോക്കുചൂണ്ടി ടിക്കറ്റും തട്ടിയെടുത്ത് എസ്കോർട്ടുവന്ന സുഹൃത്തിനെ പെരുവഴിയിലുപേക്ഷിച്ച് മുങ്ങി by pathram desk 5 January 16, 2026