BREAKING NEWS പ്രസംഗത്തിലൂടെ തനിക്ക് മാനഹാനി വരുത്തി, പൊതുമധ്യത്തിൽ സിപിഐയെയും നേതാക്കളെയും അപമാനിച്ചു!! നോട്ടീസ് കിട്ടി 15 ദിവസത്തിനകം നിരുപധികം മാപ്പ് പറയണം, ഒപ്പം ഒരു കോടി രൂപ നഷ്ടപരിഹാരവും നൽകണം!! ശ്രീനാദേവിക്ക് സിപിഐ മുൻ ജില്ലാ സെക്രട്ടറി എ.പി. ജയന്റെ വക്കീൽ നോട്ടീസ് by pathram desk 5 December 7, 2025