BREAKING NEWS കൂരാക്കൂരിരുട്ട്, പുറത്ത് ആനയുടെ ചിന്നംവിളി, പ്രാണനും കയ്യിൽ പിടിച്ചുകൊണ്ട് ഒരു രാത്രി മരപ്പൊത്തിനും പാറക്കെട്ടുകൾക്കുമിടയിലായി, അന്വേഷിച്ചെത്തിയവരുടെ ശബ്ദം കേട്ടിട്ടും മിണ്ടാനായില്ല; കുട്ടമ്പുഴ കാട്ടിനുള്ളില്‍ അകപ്പെട്ട സ്ത്രീകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് by WebDesk November 29, 2024