BREAKING NEWS ‘പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞു നോക്കിയതിൽ കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രെച്ചറിലെടുക്കുന്നു, ICU വിലാക്കുന്നു. MRI Scan – ന് വിധേയയാക്കുന്നു… ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നു….etc etc…. പക്ഷേ, ഒരു കത്രിക 5 അല്ല 50 വർഷം വയറ്റിൽ കിടന്നാലും ഒന്നും സംഭവിക്കില്ലെന്നേ….വേദന പോലും ഉണ്ടാവില്ല… ചികിത്സ വേണ്ട…ചെയ്തവർക്കെതിരെ യാതൊരു നടപടിയും ഇല്ല… നാടകമേ ഉലകം’…കെകെ ഹർഷിന by pathram desk 5 February 26, 2026