Tag: kerala

കുരുമുളക് പറിക്കുന്നതിനിടെ കമ്പൊടിഞ്ഞ് ഭർത്താവ് വീണത് 40 അടി താഴ്ചയുള്ള കിണറ്റിൽ… കയറിട്ടുകൊടുത്തിട്ടും രക്ഷയില്ല പിടിക്കാനാകാതെ മുങ്ങിത്താഴുകയാണ്, പിന്നെ ഒന്നും നോക്കിയില്ല പത്മ ആ കയർവഴിയിറങ്ങി രണ്ടുകൈകൊണ്ടും അദ്ദേഹത്തെ ചുറ്റിപ്പിടിച്ചു- ഭർത്താവിനു രക്ഷകയായി ഭാര്യ
പോലീസിനെ കബളിപ്പിക്കാൻ കാർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് ബസിൽ കയറി രക്ഷപെടാൻ ശ്രമം, കണ്ടക്ടറെ വിളിച്ച് ദേവദാസ് ബസിലുണ്ടെന്നു ഉറപ്പിച്ച ശേഷം പിടികൂടി, എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇരയുടെ മൊഴി അടിസ്ഥാനത്തിൽ
20 പേർക്ക് 2000 രൂപ വീതം നൽകി… വർഷം തോറും നൽകാൻ ഏർപ്പാട് ചെയ്തു…!!! സ്വത്തുക്കൾ ട്രസ്റ്റിന് കൈമാറി… വിധി എന്നോട് ക്രൂരത കാട്ടി..!! ഡോക്ടർമാരുടെ അനാസ്ഥമൂലമാണ് മകൻ മരിച്ചത്… ഓർമദിനത്തിൽ അവരും മകൻ്റെയടുത്തേക്ക്….
സ്‌കൂള്‍ ബസ് മറിഞ്ഞു.., പുറത്തേക്ക് തെറിച്ചുവീണ് ബസ്സിനടിയിൽപെട്ട വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം…!! 13 വിദ്യാർത്ഥികൾക്ക് പരുക്ക്… റോഡിന്റെ അശാസ്ത്രീയതയാണ് അപകട കാരണമെന്ന് നാട്ടുകാര്‍
Page 26 of 27 1 25 26 27